ദി എലഗന്റ് ആർട് ആന്റ് സയൻസ് കോളേജ് നവംബർ ഒന്ന് കേരളപ്പിറവി ദിനം ആഘോഷിച്ചു. കേരളത്തിന്റെ സാസംക്കാരിക തനിമ വിളിച്ചോതുന്ന സാംസ്ക്കാരിക പ്രദർശനമായിരുന്നു പ്രധാന പരിപാടി. കേളി പ്രദർശനം പാലക്കാട് എംഎൽഎ ശ്രീ. ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. അബ്റാർ കെ.ജെ. അധ്യക്ഷനായി. പുളിയപറമ്പ് ഹയർ സെക്കണ്ടറി അധ്യാപകരായ സൌദ ടീച്ചർ, നിഷാദ് ടി.കെ. കോളേജ് ഐ.ക്യൂ.എ.സി. കോഡിനേറ്റർ നിഷാനാ ടി.കെ. കോളേജ് യൂണിയൻ ഭാരവാഹികളായ ആഡ് ലിൻ എലിസബത്ത്, മുഹമ്മദ് സയാഫ് എന്നിവർ സംസാരിച്ചു.

Skip to toolbar